ml_tq/ACT/23/22.md

764 B

നാല്‍പ്പതു യഹൂദ പുരുഷന്മാരുടെ പദ്ധതിയെ സഹസ്രാധിപന്‍ ഗ്രഹിച്ചപ്പോള്‍ സഹസ്രാധിപന്‍റെ പ്രതികരണം എന്തായിരുന്നു?

രാത്രിയുടെ മൂന്നാം മണിനേരത്തില്‍ ദേശാധിപതിയായ ഫെലിക്സിന്‍റെ
അടുക്കലേക്ക് പൌലോസിനെ സുരക്ഷിതമായ്‌ എത്തിക്കുവാനായി ഒരു വലിയ സുരക്ഷാ സേനയ്ക്ക് കല്‍പ്പന കൊടുത്തു.[23:23-24].