ml_tq/ACT/23/20.md

478 B

നാല്‍പ്പതു യഹൂദ പുരുഷന്മാരുടെ പദ്ധതിയെ സഹസ്രാധിപന്‍ എപ്രകാരം

മനസിലാക്കി?

പൌലോസിന്‍റെ സഹോദരീപുത്രന്‍ ഈ പദ്ധതിയെക്കുറിച്ച് അറിയുകയും അത് സഹസ്രാധിപനോട് പറയുകയും ചെയ്തു.[23:16-21].