ml_tq/ACT/23/14.md

743 B

മഹാപുരോഹിതന്മാര്‍ക്കും മൂപ്പന്മാര്‍ക്കും ഈ നാല്‍പ്പതു യഹൂദന്മാര്‍ സമ

ര്‍പ്പിച്ച പദ്ധതി എന്തായിരുന്നു?

അവര്‍ മഹാപുരോഹിതന്മാരോടും മൂപ്പന്മാരോടും പൌലോസിനെ ആലോചന സംഘത്തിലേക്ക് വരുത്തുകയും എത്തിച്ചേരുന്നതിന് മുന്‍പുതന്നെ കൊന്നു കളയുവാനും വേണ്ടി അവര്‍ അപേക്ഷിച്ചു.[23:14-15].