ml_tq/ACT/23/12.md

603 B

ചില യഹൂദ മനുഷ്യര്‍ പൌലോസിനെ സംബന്ധിച്ച് ഉണ്ടാക്കിയ ശപഥം

എന്തായിരുന്നു?

ഏകദേശം നാല്‍പ്പതു യഹൂദ മനുഷ്യര്‍ ഉണ്ടാക്കിയ ശപഥം എന്തെന്നാല്‍, അവര്‍ പൌലോസിനെ കൊന്നുകളയുവോളം ഭക്ഷിക്കുകയോ പാനംചെയ്യുകയോ ഇല്ല എന്നതായിരുന്നു.[23:12-13].