ml_tq/ACT/23/11.md

469 B

അടുത്ത രാത്രിയില്‍ കര്‍ത്താവ് പൌലോസിനു നല്‍കിയ വാഗ്ദത്തമെന്ത്?

യെരുശലേമിലും റോമയിലും സാക്ഷ്യം വഹിക്കേണ്ടതാകയാല്‍ ഭയപ്പെടേണ്ട എന്നു കര്‍ത്താവ്‌ പൌലോസിനോട്‌ പറഞ്ഞു.[23:11].