ml_tq/ACT/22/14.md

484 B

അനന്യാസ് പൌലോസിനോട്‌ എഴുന്നേറ്റു ചെയ്യുവാന്‍ പറഞ്ഞത് എന്ത്,

എന്തുകൊണ്ട്?

അനന്യാസ് പൌലോസിനോട്‌ എഴുന്നേറ്റു നിന്‍റെ പാപങ്ങള്‍ കഴുകപ്പെടേണ്ട തിനു സ്നാനപ്പെടുക എന്നു പറഞ്ഞു.[22:16].