ml_tq/ACT/22/12.md

473 B

പൌലോസിന്‍റെ കാഴ്ച എപ്രകാരമാണ് വീണ്ടെടുത്തത്?

ഭക്തനായ, അനന്യാസ് എന്ന് പേരുള്ള മനുഷ്യന്‍ പൌലോസിന്‍റെ അരുകില്‍
വന്ന്,"സഹോദരാ ശൌലേ, നിന്‍റെ കാഴ്ച പ്രാപിക്കുക"എന്ന് പറഞ്ഞു.[22:12-13].