ml_tq/ACT/22/09.md

450 B

പൌലോസിനു തുടര്‍ന്ന് കാണുവാന്‍ കഴിയാഞ്ഞത് എന്തുകൊണ്ട്?

ദമസ്കോസിനോട് അടുത്തപ്പോള്‍ കണ്ട പ്രകാശത്തിന്‍റെ ശോഭ നിമിത്തം പൌലോസിനു തുടര്‍ന്ന് കാണുവാന്‍ കഴിഞ്ഞില്ല.[22:11].