ml_tq/ACT/22/06.md

722 B

ദമസ്കോസിനോട് അടുത്തപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നുള്ള ശബ്ദം പൌലോസി

നോട് എന്താണ് പറഞ്ഞത്?

സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ശബ്ദം,"ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?" എന്നാണു പറഞ്ഞത്.[22:7].

പൌലോസ് ആരെയാണ് ഉപദ്രവിച്ചത്?

പൌലോസ് നസ്രായനായ യേശുവിനെയാണ് ഉപദ്രവിച്ചത്.[[22:8].