ml_tq/ACT/22/03.md

818 B

പൌലോസ് എവിടെയാണ് വിദ്യാഭ്യാസം ചെയ്തത്, ആരാണ് തന്‍റെ ഗുരു?

പൌലോസ് യെരുശലേമിലാണ് വിദ്യാഭ്യാസം ചെയ്തത്, ഗമാലിയേല്‍ ആണു തന്‍റെ ഗുരു.[22:3]

ഈ മാര്‍ഗം പിന്തുടരുന്നവരെ പൌലോസ് ഇപ്രകാരമാണ് കൈകാര്യം ചെയ്തിരുന്നത്?.

ഈ മാര്‍ഗം പിന്തുടരുന്നവരെ മരണത്തിനായി ശിക്ഷിക്കുകയും, കാരാഗ്രഹത്തിലാക്കുകയും ചെയ്തിരുന്നു.[22:4].