ml_tq/ACT/21/34.md

433 B

പൌലോസിനെ പട്ടാളക്കാര്‍ കോട്ടയിലേക്ക് ചുമന്നുകൊണ്ടുപോയപ്പോള്‍

ജനം എന്താണ് ഉറക്കെ വിളിച്ചുപറഞ്ഞത്‌?

"അവനെ കൊന്നു കളയുക" എന്നായിരുന്നു ജനം ആര്‍ത്തുപറഞ്ഞു.[21:36].