ml_tq/ACT/21/27.md

672 B

ആലയത്തില്‍വെച്ച് ആസ്യയില്‍നിന്നു വന്നതായ ചില യഹൂദന്മാര്‍ പൌലോ

സിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ എന്തായിരുന്നു?

ന്യായപ്രമാണത്തിനെതിരായി ഉപദേശിച്ചുവെന്നും യവനന്മാരെ ദൈവാലയത്തില്‍ കൊണ്ടുവന്നു അശുദ്ധം ആക്കിയെന്നുമാണ് യഹൂദന്മാര്‍ ആരോപിച്ചത്.[21:28].