ml_tq/ACT/21/22.md

678 B

നേര്‍ച്ചയുള്ള നാലു പുരുഷന്മാരോടുകൂടെ തന്നെ ശുദ്ധീകരിക്കുവാന്‍

യാക്കോബും മൂപ്പന്മാരും ആവശ്യപ്പെട്ടത് എന്തുകൊണ്ട്?

ഒരു യഹൂദനെന്ന നിലയില്‍ പൌലോസ് അപ്രകാരം തന്നെ ന്യായപ്രമാണം അനുസരിച്ചു ജീവിച്ചുപോന്നു എന്ന് എല്ലാവരും അറിയേണ്ടതിന് ആയിരുന്നു. [21:24].