ml_tq/ACT/21/17.md

326 B

യെരുശലേമില്‍ എത്തിയപ്പോള്‍പൌലോസ് ആരെയാണ് കണ്ടുമുട്ടിയത്?

യാക്കോബിനെയും മറ്റു മൂപ്പന്മാരെയും പൌലോസ് കണ്ടുമുട്ടി.[21:18].