ml_tq/ACT/21/12.md

555 B

യെരുശലേമിലേക്ക്‌ പോകരുതെന്ന് എല്ലാവരും കേണപേക്ഷിച്ചപ്പോള്‍

പൌലോസ് എന്താണ് പറഞ്ഞത്?

കര്‍ത്താവിന്‍റെ നാമം നിമിത്തം യെരുശലേമില്‍ ബന്ധിക്കപ്പെടുവാനും മരിപ്പാനും താന്‍ ഒരുക്കമായിരിക്കുന്നു എന്നാണ്[21:13].