ml_tq/ACT/21/03.md

421 B

ആത്മാവിനാല്‍ സോരിലെ ശിഷ്യന്മാര്‍ പൌലോസിനോട്‌ എന്തു പറഞ്ഞു?

ശിഷ്യന്മാര്‍ ആത്മാവിനാല്‍ പൌലോസിനോട്‌ പറഞ്ഞത് താന്‍ യെരുശലേമില്‍ കാലുകുത്തരുത് എന്നാണ്.[21:4].