ml_tq/ACT/20/28.md

1.1 KiB

തന്‍റെ വിടവാങ്ങലിനുശേഷം വളരെ ശ്രദ്ധയോടുകൂടെ ചെയ്യണമെന്നു എഫെസ്യ മൂപ്പന്‍-

മാരോട് പൌലോസ് എന്താണ് കല്‍പ്പിച്ചത്?

ആട്ടിന്‍കൂട്ടത്തെ വളരെ ശ്രദ്ധയോടുകൂടെ മേയ്ക്കണമെന്നാണ് പൌലോസ് കല്‍പ്പിച്ചത്.[20:28].

താന്‍ പോയശേഷം എഫെസ്യമൂപ്പന്മാരുടെ ഇടയില്‍ എന്ത് സംഭവിക്കുമെന്നാണ് പൌലോസ് പ്രസ്താവിച്ചത്?

ശിഷ്യന്മാരെ തങ്ങളുടെ പുറകെ വലിച്ചുകൊണ്ടുപോകത്തക്കവിധം തെറ്റായ വസ്തുതകള്‍ പ്രസ്താവിക്കുന്ന ചിലര്‍ ഉണ്ടാകും എന്നാണ്‌.[20:30].