ml_tq/ACT/20/25.md

737 B

ഒരു മനുഷ്യന്‍റെയും രക്തത്തെക്കുറിച്ച് താന്‍ കുറ്റവാളിയല്ല എന്ന്

പൌലോസ് പറഞ്ഞത് എന്തുകൊണ്ട്?

ഒരു മനുഷ്യന്‍റെയും രക്തത്തെക്കുറിച്ചും താന്‍ കുറ്റവാളിയല്ല എന്ന് പൌലോസ് പറഞ്ഞതെന്തുകൊണ്ടെന്നാല്‍ താന്‍ ദൈവത്തിന്‍റെ മുഴുവന്‍ ആലോചനയും അവരോടു വിളിച്ചുപറഞ്ഞു എന്നതാണ്.[20:27].