ml_tq/ACT/20/22.md

1.0 KiB

യെരുശലേമിലേക്ക് യാത്ര ചെയ്യവെ പട്ടണംതോറും പരിശുദ്ധാത്മാവ് പൌലോസിനോട്‌

സാക്ഷീകരിച്ചു പറഞ്ഞതെന്താണ്?

പരിശുദ്ധാത്മാവ് പൌലോസിനോട്‌ സാക്ഷീകരിച്ചത് എന്തെന്താല്‍ ബന്ധനങ്ങളും കഷ്ടതകളും തനിക്കായി കാത്തിരിക്കുന്നു എന്നതാണ്.[20:23].

കര്‍ത്താവായ യേശുവില്‍ നിന്ന് പൌലോസിനു ലഭിച്ച ശുശ്രൂഷ എന്താണ്?

ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതായിരുന്നു പൌലോസിന്‍റെ ശുശ്രൂഷ.[20:24].