ml_tq/ACT/20/17.md

811 B

ആസ്യയില്‍ കാല്‍വെച്ചതുമുതല്‍ യഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും മുന്നറിയി

പ്പായി പൌലോസ് നല്‍കിയതായി പറയുന്നത് എന്താണ്?

ദൈവത്തിങ്കലേക്കുള്ള മാനസാന്തരത്തെയും കര്‍ത്താവായ യേശുവിങ്കലുള്ള വിശ്വാസത്തെയും കുറിച്ച് യഹൂദന്‍മാര്‍ക്കും യവനന്മാര്‍ക്കും മുന്നറിയിപ്പു നല്‍കിയതായി പൌലോസ് പറഞ്ഞു.[20:18,20].