ml_tq/ACT/19/38.md

1.2 KiB

കലഹമുണ്ടാക്കുന്നതിനു പകരം എന്തു ചെയ്യണമെന്നാണ് പട്ടണത്തിലെ കാര്യസ്ഥന്‍ ജന

ത്തോട് ആവശ്യപ്പെട്ടത്?

ജനം അവരുടെ പരാതികള്‍ കോടതിയിലേക്ക് കൊണ്ടുചെല്ലണമെന്നാണ് പട്ടണത്തിലെ കാര്യ സ്ഥന്‍ ജനത്തോടു ആവശ്യപ്പെട്ടത്.[19:38].

ജനം ഏതുവിധ അപകടത്തില്‍ ആണെന്നാണ് പട്ടണത്തിലെ കാര്യസ്ഥന്‍ പറഞ്ഞത്?

ജനം ക്രമരഹിതമായ പ്രവര്‍ത്തി ചെയ്തുവെന്ന അപകടത്തില്‍ അകപ്പെട്ടെന്നും ഉചിതമായ വിശദീകരണം നല്‍കുവാന്‍ കാരണമില്ലാതെയിരിക്കുന്നുവെന്നും പട്ടണത്തിലെ കാര്യസ്ഥന്‍ പറഞ്ഞു.[19:40].