ml_tq/ACT/19/26.md

788 B

തട്ടാനായ ദേമെത്രയോസ് മറ്റു പണിക്കാരോട് പ്രകടിപ്പിച്ചതായ ഭാരങ്ങള്‍

എന്തായിരുന്നു?

ദേമെത്രെയോസ് ഭാരപ്പെട്ടത്‌ പൌലോസ് ജനത്തെ പഠിപ്പിച്ചിരുന്നത് എവിടെയുo കൈകളാല്‍ നിര്‍മിക്കപ്പെട്ടവ ദൈവങ്ങള്‍ അല്ലെന്നും, അതിനാല്‍ അര്‍ത്തെമിസ് ദേവി വിലയില്ലാത്തതായി കണക്കാക്കപ്പെടുമെന്നും എന്നാണ്.[19:26].