ml_tq/ACT/19/18.md

439 B

എഫസോസില്‍ ആഭിചാരക്രിയകള്‍ ചെയ്തുവന്നവര്‍ എന്ത് ചെയ്തു?

എഫസോസില്‍ ആഭിചാരക്രിയകള്‍ ചെയ്തുവന്ന പലര്‍ എല്ലാവരും കാണ്‍കെ അവരുടെ ഗ്രന്ഥങ്ങള്‍ കത്തിച്ചുകളഞ്ഞു.[19:19].