ml_tq/ACT/19/15.md

631 B

ഏഴ് യഹൂദ മന്ത്രവാദികള്‍ യേശുവിന്‍റെ നാമത്തില്‍ അശുദ്ധാത്മാവിനെ പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ എന്ത് സംഭവിച്ചു?

അശുദ്ധാത്മാവ് മന്ത്രവാദികളെ ആക്രമിച്ചു കീഴ്പെടുത്തുകയും അവര്‍ നഗ്നരും മുറിവേറ്റവരുമായി ഓടിപ്പോകുകയും ചെയ്തു.[19:16].