ml_tq/ACT/19/11.md

585 B

ദൈവം എപ്രകാരമുള്ള പ്രത്യേക അത്ഭുതങ്ങളാണ് പൌലോസിന്‍റെ കയ്യാല്‍

ചെയ്തത്?

തൂവാലകളും ഉത്തരീയങ്ങളും പൌലോസിന്‍റെ പക്കല്‍നിന്നും ഇട്ടപ്പോള്‍ രോഗികള്‍ സൌഖ്യമാകുകയും അശുദ്ധാത്മാക്കള്‍ പുറപ്പെട്ടുപോകുകയും ചെയ്തു.[19:12].