ml_tq/ACT/19/05.md

865 B

എഫസോസിലെ ശിഷ്യന്മാരെ ഏതു നാമത്തിലാണ് പൌലോസ് സ്നാനപ്പെടുത്തിയത്?

പൌലോസ് അവരെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുത്തി.[19:5].

അവര്‍ സ്നാനപ്പെട്ടതിനുശേഷം, പൌലോസ് അവരുടെമേല്‍ കൈകള്‍ വെച്ചപ്പോള്‍ എന്തു

സംഭവിച്ചു?

പരിശുദ്ധാത്മാവ് അവരുടെമേല്‍ വരികയും അവര്‍ അന്യഭാഷകളില്‍ സംസാരിച്ചു, പ്രവചി ക്കുകയും ചെയ്തു.[19:6].