ml_tq/ACT/19/03.md

622 B

യോഹന്നാന്‍റെ സ്നാനം എന്ത് സ്നാനമായിരുന്നു?

യോഹന്നാന്‍റെ സ്നാനം മാനസാന്തരസ്നാനം ആയിരുന്നു.[19:4].

യോഹന്നാന്‍ ജനത്തോട്‌ ആരെ വിശ്വസിക്കുവാനാണ് പറഞ്ഞത്?

തന്‍റെ പുറകെ വരുന്നവനില്‍ വിശ്വസിക്കുവാനാണ് യോഹന്നാന്‍ ജനത്തോട്‌ പറഞ്ഞത്.[19:4].