ml_tq/ACT/18/24.md

1.3 KiB

അപ്പൊല്ലോസ് ഏതു ഉപദേശമാണ് വളരെ വ്യക്തമായി മനസിലാക്കിയിരുന്നത്, ഏതു ഉപ

ദേശത്തിലാണ് ഇനിയും കൂടുതല്‍ നിര്‍ദേശങ്ങള്‍ ആവശ്യമായിരുന്നത്‌?

യേശുവിനെക്കുറിച്ചുള്ള വസ്തുതകളില്‍ താന്‍ വളരെ നിശ്ചയമുള്ളവനായിരുന്നു, എന്നാല്‍ തനിക്കു യോഹന്നാന്‍റെ സ്നാനത്തെ കുറിച്ചു മാത്രമേ അറിഞ്ഞിരുന്നുള്ളു.[18:26].

അപ്പോല്ലോസിനുവേണ്ടി പ്രിസ്കില്ലയും അക്വില്ലസും എന്താണ് ചെയ്തത്?

പ്രിസ്കില്ലയും അക്വില്ലസും അപ്പോല്ലോസുമായി സൌഹൃദത്തിലാകുകയും ദൈവത്തിന്‍റെ വഴികളെ തനിക്ക് കൂടുതല്‍ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു.[18:26].