ml_tq/ACT/18/04.md

815 B

പൌലോസ് കൊരിന്തിലുള്ള യഹൂദന്മാര്‍ക്ക് എന്താണ് സാക്ഷീകരിച്ചത്?

പൌലോസ് യഹൂദന്മാര്‍ക്ക് സാക്ഷീകരിച്ചത് യേശു തന്നെയാണ് ക്രിസ്തു എന്നാണ്.[18:5].

യഹൂദന്മാര്‍ പൌലോസിനെ നിരസിച്ചപ്പോള്‍, താന്‍ എന്താണ് ചെയ്തത്?

അവരുടെ രക്തം അവരുടെ തലമേല്‍ ഇരിക്കുന്നു എന്ന് പറഞ്ഞിട്ട് പൗലോസ്‌ ജാതികളുടെ അടുക്കലേക്കു പോയി,[18:6].