ml_tq/ACT/17/30.md

1.5 KiB

എല്ലാ സ്ഥലങ്ങളിലുമുള്ള സകലജനങ്ങളെയും ദൈവം ഇപ്പോള്‍ എന്തിനായി വിളിക്കുന്നു?

എല്ലാ സ്ഥലങ്ങളിലുമുള്ള സകലജനങ്ങളെയും മാനസാന്തരപ്പെടുവാനായി ദൈവം ഇപ്പോള്‍ വിളിക്കുന്നു.[17:30].

ദൈവം എന്തിനായി ഒരു നിര്‍ദിഷ്ട ദിവസത്തെ ക്രമീകരിച്ചു?

യേശു നീതിയോടെ ലോകത്തെ ന്യായംവിധിക്കുവാനായി ദൈവം ഒരു നിര്‍ദിഷ്ട ദിവസത്തെ ക്രമീകരിച്ചു.[17:31].

യേശുവാണ് ലോകത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ന്യായാധിപന്‍ എന്നതിന് ദൈവത്താല്‍ നല്‍ക

പ്പെട്ട തെളിവ് എന്താണ്?

യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചതിനാല്‍ യേശുവാണ് ലോകത്തിന്‍റെ തിരഞ്ഞെടുക്ക പ്പെട്ട ന്യായാധിപന്‍ എന്നതിന് ദൈവം തെളിവു നല്‍കി.[17:31].