ml_tq/ACT/17/28.md

565 B

നാം ദൈവത്തെക്കുറിച്ച് എപ്രകാരം ചിന്തിക്കരുതെന്നാണ് പൌലോസ്

പറയുന്നത്?

നാം ദൈവത്തെക്കുറിച്ച് മനുഷ്യന്‍റെ കൈവേലയായ സ്വര്‍ണ്ണം, വെള്ളി, കല്ല് എന്നീ വസ്തുക്കളാണെന്ന് ചിന്തിക്കരുത് എന്നാണ് പൌലോസ് പറഞ്ഞത്.[17:29].