ml_tq/ACT/17/24.md

516 B

എല്ലാം സൃഷ്ടിച്ച ദൈവം മനുഷ്യനു എന്ത് നല്‍കുന്നുവെന്നാണ് പൌലോസ്

പറഞ്ഞത്?

എല്ലാം സൃഷ്ടിച്ച ദൈവം മനുഷ്യനു ആവശ്യമായ ജീവനും ശ്വാസവും മറ്റെല്ലാം തന്നെയും നല്‍കുന്നു എന്നാണ് പൌലോസ് പറഞ്ഞത്.[17:25].