ml_tq/ACT/17/13.md

555 B

പൌലോസ് ബെരോവയില്‍ നിന്ന് പോകേണ്ടിവന്നത്‌ എന്തുകൊണ്ട്, താന്‍

എവിടേക്ക് പോയി?

ബെരോവയിലെ ജനങ്ങളെ തെസലോനിക്ക്യര്‍ ഇളക്കിവിട്ടതിനാല്‍ പൌലോസിനു അവിടം വിടേണ്ടിവന്നു; താന്‍ അഥേനയിലേക്ക് പോകുകയും ചെയ്തു.[17:13-15].