ml_tq/ACT/17/10.md

824 B

ബെരോവയില്‍ എത്തിയപ്പോള്‍ പൌലോസും ശീലാസും എവിടെക്കാണ്‌ പോയത്?

പൌലോസും ശീലാസും യഹൂദന്മാരുടെ പള്ളിയിലേക്കാണ് പോയത്.[17:7].

പൌലോസിന്‍റെ സന്ദേശം കേട്ടപ്പോള്‍ ബെരോവക്കാര്‍ എന്ത് ചെയ്തു?

ബെരോവക്കാര്‍ വചനം സ്വീകരിക്കുകയും പൌലോസ് പ്രസംഗിച്ചതു പോലെതന്നെയാണോ എന്ന് തിരുവെഴുത്തുകളെ പരിശോധിക്കുകയും ചെയ്തു.[17:11].