ml_tq/ACT/17/01.md

614 B

തെസ്സലൊനീക്യയില്‍ എത്തിയശേഷം, പൌലോസ് എവിടെചെന്നാണ്

ആദ്യമായി തിരുവചനത്തില്‍നിന്നു യേശുവിനെക്കുറിച്ച് സംസാരിച്ചത്?

പൌലോസ് ആദ്യമായി യഹൂദന്മാരുടെ പള്ളിയില്‍ചെന്നു തിരുവചനത്തില്‍ നിന്ന് യേശുവിനെക്കുറിച്ച് സംസാരിച്ചു.[17:1-2].