ml_tq/ACT/16/40.md

628 B

പട്ടണം വിട്ടുപോകുവാന്‍ ന്യായാധിപന്‍ അഭ്യര്‍ഥിച്ചതിനുശേഷം, പൌലോസും

ശീലാസും എന്ത് ചെയ്തു?

പൌലോസും ശീലാസും ലുദിയയുടെ ഭവനത്തില്‍ ചെല്ലുകയും. സഹോദരന്മാരെ ധൈര്യപ്പെടുത്തുകയും, അനന്തരം ഫിലിപ്പ്യയില്‍നിന്നു പുറപ്പെടുകയും ചെയ്തു.[16;40].