ml_tq/ACT/16/29.md

1.0 KiB

കാരാഗ്രഹപ്രമാണി പൌലോസിനോടും ശീലാസിനോടും എന്തു ചോദ്യമാണ് ചോദിച്ചത്?

കാരാഗ്രഹപ്രമാണി പൌലോസിനോടും ശീലാസിനോടും,"യജമാനന്മാരേ, രക്ഷിക്കപ്പെടുവാന്‍ ഞാന്‍ എന്ത് ചെയ്യണം"? എന്നാണു ചോദിച്ചത്.[16:30].

കാരാഗ്രഹപ്രമാണിക്കു പൌലോസും ശീലാസും നല്‍കിയ മറുപടി എന്ത്?

പൌലോസും ശീലാസും മറുപടിയായി പറഞ്ഞത്,"കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക, എന്നാല്‍ നീയും നിന്‍റെ ഭവനവും രക്ഷ പ്രാപിക്കും" എന്നാണ്.[16:31].