ml_tq/ACT/16/25.md

943 B

കാരാഗ്രഹത്തില്‍ അര്‍ദ്ധരാത്രിയില്‍ പൌലോസും ശീലാസും എന്ത് ചെയ്യുകയായിരുന്നു?

അവര്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയും പാടിസ്തുതിക്കുകയുമായിരുന്നു.[16:25].

കാരാഗ്രഹപ്രമാണി സ്വയം കൊല്ലുവാന്‍ ഒരുമ്പെട്ടതുകൊണ്ട് സംഭവിച്ചത് എന്ത്?

അവിടെ ഒരു ഭൂകമ്പം ഉണ്ടായി, എല്ലാ കാരാഗ്രഹവാതിലുകളും തുറക്കപ്പെടുകയും, എല്ലാ വരുടെയും ചങ്ങലകള്‍ അഴിഞ്ഞുപോകുകയും ചെയ്തു.[16:26].