ml_tq/ACT/16/22.md

468 B

ന്യായാധിപനില്‍നിന്നും എന്തു ശിക്ഷയാണ് പൌലോസിനും ശീലാസിനും

ലഭിച്ചത്?

അവര്‍ കോലിനാല്‍ അടിക്കപ്പെട്ടു, കാരാഗ്രഹത്തില്‍ അടയ്ക്കപ്പെടുകയും, വിലങ്ങിടപ്പെടുകയും ചെയ്തു.[16:22-24].