ml_tq/ACT/16/16.md

995 B

ബാല്യക്കാരിയായ സ്ത്രീ തന്‍റെ യജമാനന്മാര്‍ക്ക്‌ എപ്രകാരമാണ് പണം സമ്പാദിച്ചു

കൊടുത്തിരുന്നത്?

ലക്ഷണം പറഞ്ഞാണ് ആ സ്ത്രീ യജമാനന്മാര്‍ക്ക്‌ പണം സമ്പാദിച്ചു കൊടുത്തിരുന്നത്. [16:16].

അനേക ദിവസങ്ങള്‍ ഈ ബാല്യക്കാരിയായ സ്ത്രീ പിന്തുടര്‍ന്നുവന്നപ്പോള്‍ പൌലോസ് എന്താണ് ചെയ്തത്?

പൌലോസ് തിരിഞ്ഞു അവളിലുള്ള അശുദ്ധാത്മാവിനോട് അവളില്‍നിന്നു പുറത്തുവരുവാന്‍ കല്‍പ്പിച്ചു.[16:17-18].