ml_tq/ACT/16/14.md

775 B

പൌലോസ് സംസാരിച്ചുകൊണ്ടിരിക്കെ കര്‍ത്താവ് ലുടിയയ്ക്ക് എന്തുചെയ്തു?

പൌലോസ് സംസാരിക്കുന്ന കാര്യങ്ങളെ ശ്രദ്ധിക്കത്തക്കവിധം കര്‍ത്താവ്‌ ലുദിയയുടെ ഹൃദയം തുറന്നു.[16:14}.

നദീതീരത്തില്‍ സംസാരിച്ച ശേഷം ആരാണ് സ്നാനപ്പെട്ടത്‌?

ലുദിയയും കുടുംബവുമാണ് പൌലോസ് സംസാരിച്ചശേഷം സ്നാനപ്പെട്ടത്‌.[16:15].