ml_tq/ACT/16/04.md

413 B

യാത്രാമദ്ധ്യേ പൌലോസ് സഭകള്‍ക്ക് എന്തു നിര്‍ദേശങ്ങള്‍ നല്‍കി?

യെരുശലേമില്‍ അപ്പൊസ്തലന്മാരാലും മൂപ്പന്മാരാലും എഴുതപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കി.[16:4].