ml_tq/ACT/14/27.md

686 B

അന്ത്യോക്ക്യയിലേക്ക് മടങ്ങിവന്നപ്പോള്‍ പൌലോസും ബര്‍ന്നബാസും എന്ത്

ചെയ്തു?

അന്ത്യോക്ക്യയിലേക്ക് മടങ്ങിവന്നപ്പോള്‍, ദൈവം അവരോടുകൂടെയിരുന്നു ചെയ്തതും, എപ്രകാരം ജാതികള്‍ക്കു വിശ്വാസത്തിന്‍റെ വാതില്‍ തുറന്നുതന്നു എന്നതും അവര്‍ വിവരിച്ചു പറഞ്ഞു.[14:27].