ml_tq/ACT/14/17.md

679 B

തങ്ങളുടെ സ്വന്തവഴികളില്‍ നടന്നുവന്ന ജാതികള്‍ക്കു കഴിഞ്ഞ നാളുകളില്‍

ദൈവം എന്ത് ചെയ്തുവെന്നാണ് പൌലോസും ബര്‍ന്നബാസും പ്രസ്താവിച്ചത്?

ദൈവം ആ ജാതികള്‍ക്കു മഴയും ഫലഭൂയിഷ്ടമായ കാലങ്ങളും നല്‍കി, അവരുടെ ഹൃദയത്തെ ഭക്ഷണത്താലും സന്തോഷത്താലും നിറച്ചു.[14:16-17].