ml_tq/ACT/14/11.md

545 B

പൌലോസിനും ബര്‍ന്നബാസിനും വേണ്ടി എന്ത് ചെയ്യണമെന്നാണ് ലുസ്ത്ര

യിലെ ജനങ്ങള്‍ ആവശ്യപ്പെട്ടത്?

സീയുസിന്‍റെ പുരോഹിതന്‍ മൂലം പൌലോസിനും ബര്‍ന്നബാസിനും വേണ്ടി യാഗം കഴിക്കണമെന്ന് ജനം ആവശ്യപ്പെട്ടു.[14:11-13, 18].