ml_tq/ACT/14/05.md

551 B

എന്തുകൊണ്ട് പൌലോസും ബര്‍ന്നബാസും ഇക്കൊന്യ വിട്ടുപോയി?

ചില ജാതികളും യഹൂദന്മാരും അവരുടെ തലവന്മാരെ ഇളക്കിവിട്ടു അപമാനിക്കുവാനും പൌലോസിനെയും ബര്‍ന്നബാസിനെയും കല്ലെറിയുവാനും തുനിഞ്ഞു.[1 4:5-7].