ml_tq/ACT/14/03.md

518 B

ദൈവകൃപയുടെ സന്ദേശത്തിന് ദൈവം എപ്രകാരം തെളിവ് നല്‍കി?

പൌലോസിന്‍റെയും ബര്‍ന്നബാസിന്‍റെയും കൈകളാല്‍ നടന്ന അത്ഭുതങ്ങളാലും അടയാളങ്ങളാലും ദൈവം തന്‍റെ കൃപയുടെ സന്ദേശത്തിനു സാക്ഷ്യം നല്‍കി.[14:3].