ml_tq/ACT/13/48.md

672 B

പൌലോസ് ജാതികളിലേക്ക് തിരിയുന്നു എന്ന് അവര്‍ കേട്ടപ്പോള്‍, അവരുടെ

പ്രതികരണം എന്തായിരുന്നു?

ജാതികള്‍ സന്തുഷ്ടരായി, കര്‍ത്താവിന്‍റെ വചനത്തെ സ്തുതിച്ചു.[13:48].

ജാതികളില്‍ എത്രപേര്‍ വിശ്വസിച്ചു?

നിത്യജീവനായി നിയമിക്കപ്പെട്ടവരെല്ലാം വിശ്വസിച്ചു.[13:48].