ml_tq/ACT/13/44.md

951 B

അന്ത്യോക്യയില്‍, അടുത്ത ശബ്ബത്തില്‍ ആരാണ് കര്‍ത്താവിന്‍റെവചനം കേള്‍ക്കുവാന്‍ വന്നത്?

അടുത്ത ശബ്ബത്തില്‍ ഏകദേശം മുഴുവന്‍ പട്ടണവും കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവാന്‍ കടന്നുവന്നു.[13:45].

ജനത്തെ കണ്ടപ്പോള്‍ യഹൂദന്മാര്‍ എപ്രകാരം പ്രതികരിച്ചു?

യഹൂദന്മാര്‍ അസൂയയാല്‍ നിറയുകയും പൌലോസിന്‍റെ സന്ദേശത്തിനെതിരെ സംസാരിക്കു കയും, പരിഹസിക്കുകയും ചെയ്തു.[13:45].