ml_tq/ACT/13/40.md

737 B

തന്‍റെ ശ്രോതാക്കള്‍ക്ക് പൌലോസ് നല്‍കിയ മുന്നറിയിപ്പ് എന്താണ്?

പൌലോസ് തന്‍റെശ്രോതാക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് എന്തെന്നാല്‍ ദൈവത്തിന്‍റെ പ്രവര്‍ത്തികളെക്കുറിച്ച് പ്രവാചകന്മാരില്‍കൂടെ സംസാരിച്ചത് കേട്ടിട്ടും, വിശ്വസിക്കാതിരുന്നവരെപ്പോലെ ആകരുത് എന്നാണ്.[13:40-41].